തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആറായിരം വീടുകള്‍ നിര്‍മ്മിച്ചുനല്കുന്നു

തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആറായിരം വീടുകള്‍ നിര്‍മ്മിച്ചുനല്കുന്നു

download (2)തിരുവനന്തപുരം: ഭവനരഹിതരായ ആറായിരം പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കുന്ന ബൃഹത്തായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ലത്തീന്‍ അതിരൂപത തുടക്കം കുറിച്ചു. ഭവനം ഒരു സമ്മാനം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. അതിരൂപതയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍, സന്നദ്ധ സംഘടനകള്‍, സ്്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരി്ക്കുന്നത്. ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം, ആരോഗ്യവകുപ്പ് മന്ത്രി വി. എസ് ശിവകുമാര്‍ എംഎല്‍ എ മാരായ ഡോ. തോമസ് ഐസക്, കെ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You must be logged in to post a comment Login