തുര്‍ക്കിയില്‍ വീണ്ടും വധശിക്ഷ

തുര്‍ക്കിയില്‍ വീണ്ടും വധശിക്ഷ

ഇസ്താംബുള്‍: തുര്‍ക്കിയിയിലേക്ക് വീണ്ടും വധശിക്ഷ വരുന്നു. നിരോധിക്കപ്പെട്ട വധശിക്ഷ പുനരാരംഭിക്കുകയാണെന്ന് പ്രസിഡന്റ് എര്‍ദോഗനാണ് പ്രഖ്യാപിച്ചത്. പത്തു ലക്ഷത്തോളം പേര്‍ പങ്കെടുത്ത റാലിയിലാണ് ഇക്കാര്യം അറിയിച്ചത്.

You must be logged in to post a comment Login