തൃശൂര്‍ അതിരൂപത അവാര്‍ഡിന് ക്ഷണിക്കുന്നു

തൃശൂര്‍ അതിരൂപത അവാര്‍ഡിന് ക്ഷണിക്കുന്നു

13142737771തൃശൂര്‍: വിദ്യാഭ്യാസം, കായികം, കലാസാഹിത്യം എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില്‍ ശ്രദ്ധേയരായ അതിരൂപതാംഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആദരം നല്കാനായി തൃശൂര്‍ അതിരൂപത നല്കിവരുന്ന അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിക്കുന്ന.ു.

ഹെഡ്മാസ്റ്റര്‍/ വികാരി/ പ്രിന്‍സിപ്പല്‍ എന്നിവരുടെ സാക്ഷ്യപത്രങ്ങളോടും വിദ്യാഭ്യാസരംഗത്തെ അവാര്‍ഡിനായി മാര്‍ക്ക്‌ലിസ്റ്റ്/ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അറ്റസ്റ്റഡ് കോപ്പിയും സഹിതമാണ് അപേക്ഷ അയ്‌ക്കേണ്ടത്. വിലാസം: ജനറല്‍ സെക്രട്ടറി, പാസ്റ്ററല്‍ കൗണ്‍സില്‍, കാത്തലിക് ആര്‍ച്ച് ബിഷപ്‌സ് ഹൗസ്, തൃശൂര്‍- 680005.

You must be logged in to post a comment Login