തൊണ്ണൂറില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍

കൊച്ചി: എറണാകുളം ബോട്ടുജെട്ടിക്ക് സമീപമുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലിന് തൊണ്ണൂറ് വയസ്. ഒരു ചെറിയ പള്ളിയായി 1926 ഒക്ടോബര്‍ ആറിനായിരുന്നു തുടക്കം. പിന്നീട് വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ പള്ളി വലുതാക്കുകയായിരുന്നു. 1962 ലായിരുന്നു പള്ളിയുടെ വികസനം.

മുരീക്കാല്‍ ജേക്കബ് കത്തനായിരുന്നു പ്രഥമവികാരി. ജൂൂബിലി ആഘോഷങ്ങള്‍ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ഉദ്ഘാടനം ചെയ്തു.

You must be logged in to post a comment Login