ദിവ്യബലി അര്പ്പിക്കാന് പോയ വൈദികനെ കുത്തിക്കൊന്നു

ദിവ്യബലി അര്പ്പിക്കാന് പോയ വൈദികനെ കുത്തിക്കൊന്നു

murderഫിലിപ്പൈന്സ്: ദിവ്യബലി അര്പ്പിക്കാന് പോയ വൈദികനെ കുത്തിക്കൊന്നു ഫാ. അന്റോണിയോ മഗാല്സോ എന്ന നാല്പത്തിനാലുകാരനാണ് ഈ ദുര്യോഗമുണ്ടായത്. ഫാ.അന്റോണിയോയുടെ ദാരുണമരണം ഫിലിപ്പൈന്സിലെ സഭയെ ഞെട്ടിച്ചുകളഞ്ഞുവെന്ന് ദുമാഗൂറ്റെ രൂപതയുടെ മെത്രാന് ജൂലിറ്റോ പറഞ്ഞു. രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യകാരുണ്യ ആരാധന നടത്തി ഫാ. അന്റോണിയോയുടെ ആത്മാവിന്റെ നിത്യശാന്തിക്കു വേണ്ടി പ്രാര്ത്ഥിച്ചു..

You must be logged in to post a comment Login