ദൈവത്തിന്റെ മുഖകാന്തി ദര്‍ശിക്കാന്‍- പാപ്പായുടെ പുതിയ പ്രബോധനം പുറത്തിറങ്ങി

ദൈവത്തിന്റെ മുഖകാന്തി ദര്‍ശിക്കാന്‍- പാപ്പായുടെ പുതിയ പ്രബോധനം പുറത്തിറങ്ങി

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പ്രബോധനം പുറത്തിറങ്ങി. Dei vultum Quaerere എന്നാണ് പേര്. ദൈവത്തിന്റെ മുഖകാന്തി ദര്‍ശിക്കാന്‍ എന്നാണ് മലയാളം.

ഇന്നലെ വാര്‍ത്താസമ്മേളനത്തിലാണ് പ്രബോധനം പ്രകാശനം ചെയ്യപ്പെട്ടത്. ധ്യാനാത്മകജീവിതം നയിക്കുന്ന സന്യാസിനികള്‍ക്ക് വേണ്ടിയുള്ളതാണ് പ്രബോധനമെന്ന് സന്യസ്തര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്റെ സെക്രട്ടരി ആര്‍ച്ച് ബിഷപ് ഹൊസേ കര്‍ബാലോ അറിയിച്ചു.

You must be logged in to post a comment Login