ദൈവികകരുണയുടെ തിരുനാള്‍ ആഘോഷം വത്തിക്കാനില്‍

ദൈവികകരുണയുടെ തിരുനാള്‍ ആഘോഷം വത്തിക്കാനില്‍

വത്തിക്കാന്‍: ദൈവികകാരുണ്യത്തിന്റെ തിരുനാള്‍ കുര്‍ബാനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മ്മികനായിരിക്കും. റോമിലെ സമയം രാവിലെ പത്തുമണിക്കായിരിക്കും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി ആരംഭിക്കുന്നത്. രണ്ടായിരമാണ്ട് മുതല്‍ സഭയില്‍ ഈ തിരുനാള്‍ ആചരിച്ചുവരുന്നു.വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഏര്‍പ്പെടുത്തിയതാണ് ഈ തിരുനാള്‍.

You must be logged in to post a comment Login