ദൈവികകരുണയ്ക്ക് ഒത്തൊരുമിച്ച് സാക്ഷ്യമേകുക:മാര്‍പാപ്പ

ദൈവികകരുണയ്ക്ക് ഒത്തൊരുമിച്ച് സാക്ഷ്യമേകുക:മാര്‍പാപ്പ

വത്തിക്കാന്‍: ദൈവികകരുണയ്ക്ക് ഒത്തൊരുമിച്ച് സാക്ഷ്യമേകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഡബ്ലൂസിആര്‍സിയുടെ പത്തംഗപ്രതിനിധി സംഘത്തെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവം ഇല്ല എന്ന മട്ടില്‍ ജീവിക്കുന്നവര്‍ക്കിടയില്‍ പ്രത്യാശയാല്‍ ദാഹം തീര്‍ക്കുന്ന ജലസ്രോതസുകളാകാന്‍ ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുകയാണെന്നും പാപ്പ പറഞ്ഞു. ആധ്യാത്മികമായ മരുഭൂമിവല്ക്കരണം പലയിടങ്ങളിലും കാണപ്പെടുന്നതില്‍ പാപ്പ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

You must be logged in to post a comment Login