ധന്യന്‍ മാര്‍ കുര്യാളശ്ശേരിയുടെ ചരമനവതി ആഘോഷിച്ചു

ധന്യന്‍ മാര്‍ കുര്യാളശ്ശേരിയുടെ ചരമനവതി ആഘോഷിച്ചു

bishopചങ്ങനാശ്ശേരി: വിശുദ്ദ കുര്‍ബാനയുടെ ആരാധനാ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകന്‍ മാര്‍ തോമസ് കുര്യാളശശേരിയുടെ ചരമനവതി ആഘോഷിച്ചു.ഇതോട് അനുബന്ധിച്ച് മെ്‌ട്രോപ്പോലിറ്റന്‍ പള്ളിയില്‍ ആഘോഷമായ ദിവ്യബലിയും പ്രാര്‍ത്ഥനകളും നടന്നു. ചരമദിനത്തിലെ ദിവ്യബലിക്ക് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മ്മികത്വം വഹിച്ചു. സിമ്പോസിയം, ലൈറ്റ് ആന്റ് സൗണ്ട് ഷോ എന്നിവയും നടന്നു..

You must be logged in to post a comment Login