നല്ല കുടുംബങ്ങള്‍ സമൂഹനിര്‍മ്മിതിക്ക് അനിവാര്യം

നല്ല കുടുംബങ്ങള്‍ സമൂഹനിര്‍മ്മിതിക്ക് അനിവാര്യം

images (2)ഗോവ: നല്ല കുടുംബങ്ങള്‍ രൂപമെടുത്താലേ നല്ല സമൂഹം രൂപപെടുകയുള്ളൂവെന്ന് ഗോവ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. ഫിലിപ്പ് നേരി ഫെറാവോ. സ്‌നേഹത്തില്‍ വളര്‍ന്നുകൊണ്ടായിരിക്കണം കുടുംബങ്ങള്‍ സമൂഹത്തെ രൂപപ്പെടുത്തിയെടുക്കേണ്ടത്. കുടുംബങ്ങള്‍ ഗാര്‍ഹിക സഭയാണെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒക്ടോബറില്‍ നടക്കുന്ന കുടുംബസിനഡിന്റെ പശ്ചാത്തലത്തില്‍ ഇടയലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

You must be logged in to post a comment Login