നവംബര്‍ രണ്ടിനും ജൂലൈ മൂന്നിനും ക്രൈസ്തവര്‍ക്ക് നിയന്ത്രിത അവധി നല്കണം

നവംബര്‍ രണ്ടിനും ജൂലൈ മൂന്നിനും ക്രൈസ്തവര്‍ക്ക് നിയന്ത്രിത അവധി നല്കണം

കാലടി: ക്രൈസ്തവര്‍ സകല മരിച്ചവരുടെയും ഓര്‍മയാചരണം നടത്തുന്ന നവംബര്‍ രണ്ടിനും സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നിനും ക്രൈസ്തവരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ഗവണ്‍മെന്റ് നിയന്ത്രിത അവധി നല്‍കണമെന്ന് എകെസിസി മഞ്ഞപ്ര മാര്‍സ്ലീവാ ഫൊറോന പള്ളി എക്‌സിക്യൂട്ടീവ് കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുള്‍പ്പടെയുളള ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കി.

You must be logged in to post a comment Login