നാളെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് മൂന്ന് വയസ്

നാളെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് മൂന്ന് വയസ്

വത്തിക്കാന്‍: അര്‍ജന്റീനയിലെ കര്‍ദിനാള്‍ ബെര്‍ഗോളിയോ പത്രോസിന്റെ സിംഹാസനത്തിലെത്തിയിട്ട് നാളെ മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു. 2013 മാര്‍ച്ച് 13 ന് ആയിരുന്നു ആദ്യ ലാറ്റിന്‍ അമേരിക്കക്കാരന്‍ പോപ്പായി കര്‍ദിനാള്‍ ബെര്‍ഗോളിയോ തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായിട്ടായിരുന്നു ഒരു മാര്‍പാപ്പ ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ചതും. കരുണയുടെ പുതിയ പ്രവാചകനായിട്ടാണ് ലോകം ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുന്നത്.

You must be logged in to post a comment Login