നിയുക്ത മെത്രാന്‍ ജോസ് പുളിക്കലിന്റെ മെത്രാഭിഷേകം ഫെബ്രുവരി 4 ന്

കാഞ്ഞിരപ്പള്ളി: രൂപതയുടെ സഹായമെത്രാനായി നിയമിതനായ റവ. ഡോ. ജോസ് പുളിക്കലിന്റെ മെത്രാഭിഷേകച്ചടങ്ങുകള്‍ ഫെബ്രുവരി 4 ന് നടക്കും. കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ചായിരിക്കും ചടങ്ങുകള്‍.

You must be logged in to post a comment Login