നിവിന്‍ പോളിക്ക് കെസിബിസിയുടെ അവാര്‍ഡ്

നിവിന്‍ പോളിക്ക് കെസിബിസിയുടെ അവാര്‍ഡ്

കൊച്ചി: കെസിബിസിയുടെ ഈ വര്‍ഷത്തെ യുവപ്രതിഭ അവാര്‍ഡ് യുവനടന്‍ നിവിന്‍ പോളിക്ക്. പ്രഫ. ജോയിക്കുട്ടി പാലത്തിങ്കലിന് സാഹിത്യ അവാര്‍ഡും ഡോ.സ്‌കറിയ സക്കറിയായ്ക്ക് ദാര്‍ശനിക അവാര്‍ഡും റെജി ജോസഫിന് മാധ്യമ അവാര്‍ഡും ലഭിച്ചു. ഫാ. ജസ്റ്റിന്‍ പനയ്ക്കലിനും ബ്രദര്‍ മാവുരൂസ് മാളിയേക്കലിനുമാണ് ഗുരുപൂജ അവാര്‍ഡ്. സഭയോടും വൈദികരോടും എന്നും ആദരവ് പുലര്‍ത്തുന്ന വ്യക്തിത്വത്തിനുടമയാണ് നിവിന്‍ പോളി. 1984 ഒക്ടോബര്‍ 11 ന് ആലുവായിലാണ് ജനനം.

You must be logged in to post a comment Login