ന്യൂയോര്‍ക്കില്‍ മഴവില്ല്; സ്വര്‍ഗ്ഗം നല്കിയ അടയാളം?

ന്യൂയോര്‍ക്കില്‍ മഴവില്ല്; സ്വര്‍ഗ്ഗം നല്കിയ അടയാളം?

ന്യുയോര്‍ക്ക്tumblr_n57adeN9GV1qbb5fco1_1280: വെള്ളിയാഴ്ച ന്യുയോര്‍ക്ക് നഗരത്തില്‍ ആകാശത്തൊരു മഴവില്ല് പ്രത്യക്ഷപ്പെട്ടു. മാഡിസന്‍ സ്വകയര്‍ ഗാര്‍ഡനില്‍ ദിവ്യബലി അര്‍പ്പി്ക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പ കടന്നുപോകുന്ന വഴിക്കാണ് ആകാശത്ത് മഴവില്ല് തെളിഞ്ഞത്. സ്വര്‍ഗ്ഗത്തില്‍ നിന്ന് കിട്ടിയ അടയാളമാണ് ഇതെന്ന് വിശ്വസിക്കുന്നവര്‍ ധാരാളം. ന്യൂയോര്‍ക്ക്: വെള്ളിയാഴ്ച ന്യുയോര്‍ക്ക് നഗരത്തില്‍ ആകാശത്തൊരു മഴവില്ല് പ്രത്യക്ഷപ്പെട്ടു. മാഡിസന്‍ സ്വകയര്‍ ഗാര്‍ഡനില്‍ ദിവ്യബലി അര്‍പ്പി്ക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പ കടന്നുപോകുന്ന വഴിക്കാണ് ആകാശത്ത് മഴവില്ല് തെളിഞ്ഞത്. സ്വര്‍ഗ്ഗത്തില്‍ നിന്ന് കിട്ടിയ അടയാളമാണ് ഇതെന്ന് വിശ്വസിക്കുന്നവര്‍ ധാരാളം.

You must be logged in to post a comment Login