പരുമലയിലെ ശുശ്രൂഷകള്‍ ഇനി മൊബൈല്‍ ആപ്പിലും

പരുമലയിലെ ശുശ്രൂഷകള്‍ ഇനി മൊബൈല്‍ ആപ്പിലും

മാന്നാര്‍: പരുമല പള്ളിയില്‍ നടക്കുന്ന ശുശ്രൂഷകള്‍ ഇനി മൊബൈല്‍ ആപ്പിലൂടെയും ലഭ്യമാകും. മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക വെബ്ചാനലായ ഗ്രിഗോറിയന്‍ ടിവിയുടെ മൊബൈല്‍ ആപ്ലിക്കേഷനായ ഗ്രിഗോറിയന്‍ ആപ്പിലൂടെയാണ് ഇത് കാണാന്‍ കഴിയുന്നത്. ഗ്രിഗോറിയന്‍ ടിവിയുടെ എല്ലാ പരിപാടികളും ഗ്രിഗോറിയന്‍ ആപ്പിലൂടെ മൊബൈലില്‍ ലഭ്യമാകും.

You must be logged in to post a comment Login