പള്ളിയില്‍ കുഴഞ്ഞുവീണ് സിനിമാ നടന്‍ മരിച്ചു

പള്ളിയില്‍ കുഴഞ്ഞുവീണ് സിനിമാ നടന്‍ മരിച്ചു

പോത്തന്‍കോട്: പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ കുഴഞ്ഞുവീണ് സിനിമാനടന്‍ മരിച്ചു. മേഘം, കാക്കക്കുയില്‍ തുടങ്ങിയ എഴുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ച ജയിംസ് സ്റ്റാലിന്‍ ആണ് പള്ളിയില്‍  മരണമടഞ്ഞത്. മുരുക്കുംപുഴ സെന്റ് അഗസ്റ്റിന്‍ ദേവാലയത്തില്‍വച്ചായിരുന്നു മരണം. ശവസംസ്‌കാരം നാളെ രാവിലെ പത്തുമണിക്ക് ഇതേ ദേവാലയത്തില്‍ നടക്കും.

You must be logged in to post a comment Login