പാക്കിസ്ഥാനില്‍ രണ്ട് ക്രൈസ്തവര്‍ക്ക് വധശിക്ഷ

പാക്കിസ്ഥാനില്‍ രണ്ട് ക്രൈസ്തവര്‍ക്ക് വധശിക്ഷ

ലാഹോര്‍: ദൈവനിന്ദാക്കുറ്റത്തിന്റെ പേരില്‍ രണ്ട് ക്രൈസ്തവരെയും ഒരു മുസ്ലീമിനെയും പാക്കിസ്ഥാനിലെ ആന്റി ടെററിസം കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഗുജറന്‍വാലയിലെ ആന്റ് ടെററിസം കോടതിയാണ് ഒരു വര്‍ഷത്തിന് ശേഷം ഇന്നലെ വിധി പ്രസ്താവിച്ചത്. അന്‍ജൂം, ജാവേദ് നാസ്, ജാഫര്‍ അലി എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.

അന്‍ജും, ജാവേദ് നാസ് എന്നിവര്‍ ബന്ധുക്കളാണ്. തന്റെ സഹോദരന്‍ നിരപരാധിയാണെന്നും ആ്ന്റി ടെററിസ്റ്റ് കോടതിയുടെ വിധിയെ സുപ്പീരിയര്‍ കോര്‍ട്ടില്‍ വച്ച് തങ്ങള്‍ വെല്ലുവിളിക്കുമെന്നും സഹോദരന്‍ ആസിഫ് വ്യക്തമാക്കി.

പാക്കിസ്ഥാനിലെ ഏറ്റവും വൈകാരികമായ പ്രശ്‌നമാണ് ദൈവനിന്ദാക്കുറ്റം.

You must be logged in to post a comment Login