പാപ്പായ്ക്ക് അപൂര്‍വ വെള്ളിക്കാസയുമായി ജന്മനാട്ടുകാരന്‍

പാപ്പായ്ക്ക് അപൂര്‍വ വെള്ളിക്കാസയുമായി ജന്മനാട്ടുകാരന്‍

popein easter mass 9ഫ്രാന്‍സിസ് പാപ്പാ ഈ വര്‍ഷം സെപ്റ്റംബറില്‍ യുഎസ് സന്ദര്‍ശിക്കുമ്പോള്‍ സമ്മാനിക്കാനായി അര്‍ജെന്റൈന്‍ വെള്ളിപ്പണിക്കാരന്‍ അത്യപൂര്‍വമായ ഒരു വെള്ളിക്കാസ നിര്‍മിക്കുന്ന പണിപ്പുരയിലാണ്. അര്‍ജന്റീനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സംഭാവന ചെയ്ത വെള്ളിക്കഷണങ്ങളും വെള്ളിനിര്‍മിതമായ കമ്മലുകളും, പേനകളും നാണയങ്ങളും ചേര്‍ത്ത് നിര്‍മിച്ചതാണ് ഈ വിശേഷപ്പെട്ട കാസ. പാപ്പാ ബ്യുവനോസ് ഐരിസിന്റെ കര്‍ദിനാള്‍ ആയിരുന്ന കാലത്ത് വിവാഹകര്‍മം നടത്തിയ പല്ലാറോള്‍സ് എന്ന വെള്ളിപ്പണിക്കാരനാണ് ഈ കാസ നിര്‍മിക്കുന്നത്..

You must be logged in to post a comment Login