പാലാ രൂപത അല്മായ മഹാസംഗമം സെപ്തംബര്‍ ആറിന്

പാലാ രൂപത അല്മായ മഹാസംഗമം സെപ്തംബര്‍ ആറിന്

palaപാല: സീറോ മലബാര്‍ സഭയുടെ ഔദ്യോഗികസമുദായസംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ രൂപതയിലെ മുഴുവന്‍ സംഘടനകളുടെയും ഇടവകയോഗക്കാരുടെയും നേതൃത്വത്തില്‍ അല്മായസമഹാസംഗമം സെപ്തംബര്‍ ആറിന് നടക്കും.രൂപതയിലെ മുഴുവന്‍ കുടുംബങ്ങളില്‍ നിന്നുമുള്ള ആളുകള്‍ പങ്കെടുക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്യും.

You must be logged in to post a comment Login