പിടിയിലായത് അല്‍ക്വയ്ദ പ്രവര്‍ത്തകര്‍

പിടിയിലായത് അല്‍ക്വയ്ദ പ്രവര്‍ത്തകര്‍

ഏദന്‍: ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയവരില്‍ പിടിയിലായവര്‍ അല്‍ ക്വയ്ദ പ്രവര്‍ത്തകര്‍. ഫാ.ടോം ഉഴുന്നാലിലിന്റെ നേതൃത്വത്തില്‍ വൃദ്ധസദനം കേന്ദ്രീകരിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നുവത്രെ ആക്രമണം. സമീപത്തെ മോസ്‌ക്കിലെ ഇമാമിന്റെ സമ്മതം ഉണ്ടായിരുന്നതായും പറയപ്പെടുന്നു.

ഇവരെ പിടികൂടിയത് സൈല എന്ന സ്ഥലത്തു നിന്നാണ്. ഭീകരര്‍ പിടിയിലായ കാര്യം വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

You must be logged in to post a comment Login