പെസഹാവ്യാഴം: വൈദികര്‍ സ്ത്രീകളുടെ കാല്‍കഴുകണമെന്ന് നിര്‍ബന്ധമില്ല

പെസഹാവ്യാഴം: വൈദികര്‍ സ്ത്രീകളുടെ കാല്‍കഴുകണമെന്ന് നിര്‍ബന്ധമില്ല

വത്തിക്കാന്‍: പെസഹാവ്യാഴാഴ്ച വൈദികര്‍ വനിതകളുടെ കാല്‍ കഴുകണമെന്ന കാര്യത്തില്‍ നിര്‍ബന്ധമില്ലെന്നും അവര്‍ക്ക് മന:സാക്ഷി അനുസരിച്ച് പ്രവര്‍ത്തിക്കാമെന്നും കര്‍ദിനാള്‍ സാറാ. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകളുടെ കാല്‍ കഴുകാമെന്ന് ഫ്രാന്‍സിസ് പാപ്പ പുതിയ ഭേദഗതി വരുത്തിയതിന്റെ പിന്നാലെയാണ് കര്‍ദിനാള്‍ സാറായുടെ ഈ പ്രതികരണം. കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പ് ആന്റ് ഡിസിപ്ലിന്‍ ഓഫ് ദ സാക്രമെന്റ്‌സിന്റെ തലവനാണ് ഇദ്ദേഹം.

You must be logged in to post a comment Login