പേപ്പല്‍ ചാപ്ലയിനായി റവ. ഡോ ആന്റണി നരികുളം

പേപ്പല്‍ ചാപ്ലയിനായി റവ. ഡോ ആന്റണി നരികുളം

എറണാകുളം: റവ. ഡോ ആന്റണി നരികുളം പേപ്പല്‍ ചാപ്ലയിനായി നിയമിതനായി. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നിയമനം നടത്തിയത്. നായരമ്പലം സാന്‍ജോപുരം ഇടവകാംഗമായ ഇദ്ദേഹം സന്യസ്തര്‍ക്കുവേണ്ടിയുള്ള പ്രോവികാരി ജനറാള്‍ ആണ്.

ആലുവ മംഗലപ്പുഴ സെമിനാരിയില്‍ ദീര്‍ഘകാലം പ്രഫസറായിരുന്ന ഇദ്ദേഹം 2010 മുതല്‍ 2015 വരെ അവിടെ സെമിനാരി റെക്ടറുമായിരുന്നു.

You must be logged in to post a comment Login