പോക്കോമാന്റെ പുറകെ പോകാതെ ഈശോയുടെ പുറകെ പോകുക

പോക്കോമാന്റെ പുറകെ പോകാതെ ഈശോയുടെ പുറകെ പോകുക

വാഷിംങ്ടണ്‍: പോക്കോമാന്റെ പുറകെ ലോകം മുഴുവന്‍ പോകുമ്പോള്‍ അതിന് പകരം ഈശോയുടെ പുറകെ പോയി ഈശോയെ കണ്ടുപിടിക്കാന്‍ ഗ്രീന്‍ ബേ രൂപതാധ്യക്ഷന്‍ ബിഷപ് ഡേവിഡ് റിക്കന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. നിങ്ങള്‍ ഒരിക്കലും പിക്കാച്ചുവിനെ കണ്ടുപിടിക്കില്ല. എന്നാല്‍ നിങ്ങള്‍ക്ക് ഞാന്‍ വാക്ക് നല്കുന്നു. ഈശോയെ അന്വേഷിക്കുക. അവിടുത്തെ നിങ്ങള്‍ക്ക് എപ്പോഴും കണ്ടുപിടിക്കാം. ബിഷപ് പറയുന്നു.

ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്തവിധത്തിലുള്ള വലിയ മൊബൈല്‍ ഗെയിം ആണ് പോക്കോമാന്‍.

You must be logged in to post a comment Login