പോപ്പിന്റെ ട്വീറ്റുകള്‍

പോപ്പിന്റെ ട്വീറ്റുകള്‍

Pope_Francis,_Twitterസെപ്തംബര്‍ എട്ട്
യൂറോപ്പിലെ ഓരോ ഇടവകയും മതസമൂഹങ്ങളും ഓരോ കുടിയേറ്റ കുടുംബത്തിനും ആതിഥേയത്വമരുളണം.
സെപ്തംബര്‍ ഏഴ്
എല്ലാ കുടുംബങ്ങള്‍ക്കുവേണ്ടിയും നാം മാതാവിനോട് മാധ്യസ്ഥം യാചിക്കുക. പ്രത്യേകിച്ച് തൊഴിലില്ലായ്മ ബാധിച്ചിരിക്കുന്ന കുടുംബങ്ങള്‍്ക്കായി.

You must be logged in to post a comment Login