പോപ്പിന്റെ മരിയന്‍ ട്വീറ്റ്

പോപ്പിന്റെ മരിയന്‍ ട്വീറ്റ്

assmptnമറിയം സകലകൃപകളുടെയും പൂര്‍ണ്ണതയാണെന്നും പ്രലോഭനങ്ങളുടെ നിമിഷങ്ങളില്‍ മറിയം നമുക്ക് പൂര്‍ണ്ണ അഭയസങ്കേതമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ട്വീറ്റ് ചെയ്തു. പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനോട് അനുബന്ധിച്ചാണ് ട്വിറ്ററില്‍ ഇപ്രകാരം കുറിച്ചത്.

 

You must be logged in to post a comment Login