പ്രകൃതിസംരക്ഷണത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി ഉദാത്ത മാതൃക

പ്രകൃതിസംരക്ഷണത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി ഉദാത്ത മാതൃക

st-francis-birds-2

 

വത്തിക്കാന്‍ സിറ്റി: പ്രകൃതിയെ സംരക്ഷിക്കേണ്ടത് എങ്ങനെ എന്ന കാര്യത്തില്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഉദാത്ത മാതൃകയാണെന്ന് കപ്പൂച്ചിന്‍ വൈദികനും ധ്യാനഗുരുവുമായ ഫാ. കന്തലാമസെ. പ്രകൃതിയെ സംരക്ഷിക്കാനും പ്രകൃതിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനുമായുള്ള പ്രത്യേക ദിനാഘോഷത്തിന്റെ ആഘോഷപരിപാടികളില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രസംഗിക്കുകയായിരുന്നു ഫാ.കന്തലാമസെ. സെപ്തംബര്‍ ഒന്നിനാണ് എല്ലാ വര്‍ഷവും ഈ ദിനം ആഘോഷിക്കുന്നത്. ഓഗസ്‌ററ് 10 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെയൊരു ദിനം പ്രഖ്യാപിച്ചത്.

You must be logged in to post a comment Login