പ്രാര്‍ത്ഥനയില്‍ എല്ലാവരും ഒന്നായി

പ്രാര്‍ത്ഥനയില്‍ എല്ലാവരും ഒന്നായി

കോട്ടയം: ക്രൈസ്തവവിശ്വാസത്തിനും ലോകസമാധാനത്തിനുമെതിരെയുണ്ടാകുന്ന വെല്ലുവിളികളുടെയും അതിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ സീറോ മലബാര്‍ സഭയുടെ എല്ലാ പള്ളികളിലും സീറോ മലങ്കരസഭയുടെ വിവിധ രൂപതകളിലും വിജയപുരം രൂപതയിലെ മിക്ക ലത്തീന്‍ പള്ളികളിലും ഇന്നലെ പ്രത്യേക പ്രാര്‍ത്ഥന നടത്തി. പ്രാര്‍ത്ഥനകളും കരുണയുടെ ജപമാലയും പരിഹാരപ്രദക്ഷിണവും മിക്ക ദേവാലയങ്ങളിലും നടന്നു.

ഏകെസിസി യുവദീപ്തി- കെസിവൈംഎം എന്നിവയുടെ നേതൃത്വത്തിലും പ്രാര്‍ത്ഥനാദിനം ആചരിച്ചു.

You must be logged in to post a comment Login