പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമേയെന്ന് എല്ലാ മതക്കാരോടും പാപ്പായുടെ അപേക്ഷ

പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമേയെന്ന് എല്ലാ മതക്കാരോടും പാപ്പായുടെ അപേക്ഷ

pope prayingഏതു മതത്തില്‍ വിശ്വസിക്കുന്നവരായാലും എല്ലാവരുടേയും പ്രാര്‍ത്ഥയില്‍ തന്നെ ഓര്‍മ്മിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. പ്രാര്‍ത്ഥിച്ചില്ലെങ്കില്‍ കൂടി നേരിട്ടു കാണുമ്പോള്‍ തന്നെ ഒന്ന് അഭിവാദ്യം ചെയ്താല്‍ തനിക്ക് ഏറെ സന്തോഷമാകുമെന്നും മാര്‍പാപ്പ പറഞ്ഞു. അര്‍ജന്റീനിയന്‍ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസുമായി വത്തിക്കാനില്‍ വെച്ചു നടത്തിയ കൂടിക്കാഴ്ചയിലാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. വത്തിക്കാനിലെത്തിയ മാര്‍പാപ്പ സ്പാനിഷ് ഭാഷയിലാണ് സംസാരിച്ചതെങ്കിലും അദ്ദേഹം പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചത് മറ്റു ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടു..

You must be logged in to post a comment Login