പ്ലാസ്റ്ററിട്ട കൈയിലും ഓട്ടോഗ്രാഫ്

പ്ലാസ്റ്ററിട്ട കൈയിലും ഓട്ടോഗ്രാഫ്

hand1പ്ലാസ്റ്ററിട്ട കൈയില്‍ ഓട്ടോ ഗ്രാഫ് നല്കുമോ എന്ന് ചോദിച്ചാല്‍ ആ ചോദ്യം പോപ്പ് ഫ്രാന്‍സിസിനോടാണെങ്കില്‍ ഉവ്വ് എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ മറുപടി. കാരണം കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ പ്ലാസ്റ്ററിട്ട കൈയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുചാര്‍ത്തിയത്. സ്ത്രീക്കാവട്ടെ അത് ധന്യനിമിഷവുമായി. നീലമഷികൊണ്ട് സ്പാനീഷില്‍ ഫ്രാന്‍സിസ്‌ക്കോ എന്നാണ് പാപ്പ എഴുതിയത്.

You must be logged in to post a comment Login