ഫരീദാബാദ് രൂപതയുടെ സ്ഥാപകദിനം ആഘോഷിച്ചു

ഫരീദാബാദ് രൂപതയുടെ സ്ഥാപകദിനം ആഘോഷിച്ചു

ന്യൂഡല്‍ഹി: ഫരീദാബാദ് രൂപത സ്ഥാപിതമായതിന്റെ നാലാമത് സ്ഥാപന ദിനവും രൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ മെത്രാഭിഷേക ദിനവും ആഘോഷിച്ചു. കരോള്‍ ബാഗിലെ ബിഷപ് ഹൗസില്‍ നടന്ന ദിവ്യബലിയില്‍ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ജോസ് ഇടശേരി സഹകാര്‍മികത്വം വഹിച്ചു. ചടങ്ങില്‍ നിരവധി വൈദികരും സന്യസ്തരും പങ്കെടുത്തു.

You must be logged in to post a comment Login