ഫാദര്‍ ടോമിന്റെ മോചനം: കേന്ദ്ര സര്‍ക്കാരിന് സി.ബി.സി.ഐയുടെ അഭ്യര്‍ത്ഥന

ഫാദര്‍ ടോമിന്റെ മോചനം: കേന്ദ്ര സര്‍ക്കാരിന് സി.ബി.സി.ഐയുടെ അഭ്യര്‍ത്ഥന

ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഭാരതത്തിലെ കത്തോലിക്ക മെത്രാന്‍ സംഘം.വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് അയച്ച കത്തിലാണ് സിബിസിഐയുടെ അഭ്യര്‍ത്ഥന.

മെത്രാന്‍സംഘത്തിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇതുവരെ ലഭിച്ചിട്ടുള്ള വിവരങ്ങള്‍ കൈമാറുമെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി ഏഷ്യാന്യൂസ് വാര്‍ത്ത ഏജന്‍സി വെളിപ്പെടുത്തി.

You must be logged in to post a comment Login