ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രാര്‍ത്ഥനാകൂട്ടായ്മ

ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രാര്‍ത്ഥനാകൂട്ടായ്മ

അങ്കമാലി: യെമനില്‍ നിന്ന് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ചെറുപുഷ്പമിഷന്‍ ലീഗ് എറണാകുളം അങ്കമാലി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാകൂട്ടായ്മ നടത്തുന്നു. ജൂണ്‍ നാല് ശനിയാഴ്ച വൈകുന്നേരം 4.30 ന് ആണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചിരിക്കുന്നത്. അങ്കമാലി കെ.എസ് ആര്‍ടിസി പരിസരമാണ് വേദി. മാര്‍ച്ച നാലിനാണ് യെമനില്‍ നിന്ന് ഭീകരര്‍ ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്.

You must be logged in to post a comment Login