ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം വേഗത്തിലാക്കുക

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം വേഗത്തിലാക്കുക

കോഴിക്കോട്: ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനശ്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് കോണ്‍ഫറന്‍സ് ഓഫ് റിലീജിയന്‍ ഇന്ത്യ( സിആര്‍ഐ) കോഴിക്കോട്-മലപ്പുറം യൂണിറ്റുകളുടെ യോഗം ആവശ്യപ്പെട്ടു.

ഐഎസ് ഭീകരതയ്‌ക്കെതിരെ യോഗം ശക്തയായി പ്രതിഷേധിച്ചു. ഫാ.ടോമിന്റെ മോചനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരന്തര ഇടപെടലുകള്‍ നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

You must be logged in to post a comment Login