ഫാ.ടോമിന്റെ മോചനത്തിനായി പ്രതിപക്ഷ നേതാവിന്റെ കത്ത് പ്രധാനമന്ത്രിക്ക്

ഫാ.ടോമിന്റെ മോചനത്തിനായി പ്രതിപക്ഷ നേതാവിന്റെ കത്ത് പ്രധാനമന്ത്രിക്ക്

തിരുവനന്തപുരം: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. നാലര മാസമായിട്ടും ഫാ. ഉഴുന്നാലിലിന്റെ മോചനം യാഥാര്‍ഥ്യമായിട്ടില്ലെന്നത് ആശങ്കാജനകമാണെന്ന് ഇരു നേതാക്കളും പറഞ്ഞു.

You must be logged in to post a comment Login