ഫാ.ടോമിന്റെ മോചനത്തെക്കുറിച്ച് ശുഭപ്രതീക്ഷയെന്ന് അറേബ്യന്‍ ബിഷപ്

ഫാ.ടോമിന്റെ മോചനത്തെക്കുറിച്ച് ശുഭപ്രതീക്ഷയെന്ന് അറേബ്യന്‍ ബിഷപ്

തൃശൂര്‍: യെമനില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തെക്കുറിച്ച് തനിക്ക് ശുഭപ്രതീക്ഷയാണ് ഉള്ളതെന്ന് സതേണ്‍ അറേബ്യയുടെ അപ്പസ്‌തോലിക് വികാര്‍ ബിഷപ് പോള്‍ ഹിന്റണ്‍. തൃശൂരില്‍ ലത്തീന്‍ സഭയും സീറോ മലബാര്‍ സഭയും തമ്മില്‍ തിരുഹൃദയ ലത്തീന്‍ ദേവാലയവും ലൂര്‍ദ്ദ് ദേവാലയവും കൈമാറിയതിന്റെ 125 ാം വാര്‍ഷികാഘോഷ സമാപനചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ബിഷപ് പോള്‍.

യെമന്റെ ചുമതല ബിഷപ് പോള്‍ ഹിന്ററാണുള്ളത്.

You must be logged in to post a comment Login