ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍ കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ സെക്രട്ടറി

ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍ കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ സെക്രട്ടറി

കൊച്ചി: കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ സെക്രട്ടറിയായി ഫാ. വര്‍ഗീസ് മുണ്ടക്കല്‍ നിയമിതനായി. കപ്പൂച്ചിന്‍ സഭയുടെ കണ്ണൂര്‍ പാവനാത്മ പ്രൊവിന്‍സ് അംഗമാണ്. നിലമ്പൂര്‍ വടപുറം ആശ്രമസുപ്പീരിയറും ഇടവകവികാരിയുമായി സേവനം ചെയ്തുവരികയായിരുന്നു. തലശ്ശേരി അതിരൂപതയിലെ കീഴ്പ്പള്ളി മങ്ങോട് സ്വദേശിയാണ്.

You must be logged in to post a comment Login