ഫാ.സൈമണ്‍ പള്ളുപേട്ട ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി

ഫാ.സൈമണ്‍ പള്ളുപേട്ട ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി

കൊച്ചി: കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയായി ഫാ. സൈമണ്‍ പള്ളുപേട്ടയെ നിയമിച്ചു. എറണാകുളം- അങ്കമാലി അതിരൂപതാംഗമാണ്. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കേരളഘടകം എക്‌സിക്യൂട്ടീവ് ഡയറക്ടറും കെസിബിസി ലീഗല്‍ കമ്മിറ്റി കോ ഓര്‍ഡിനേറ്ററുമാണ്.

You must be logged in to post a comment Login