ഫാ. ഹാമലിന്റെ ശവസംസ്‌കാരം ഇന്ന്

ഫാ. ഹാമലിന്റെ ശവസംസ്‌കാരം ഇന്ന്

പാരീസ്: കഴിഞ്ഞ ചൊവ്വാഴ്ച ഐഎസ് ഭീകരര്‍ കഴുത്തറത്തു കൊലപ്പെടുത്തിയ ഫാ.ഷാക് ഹാമലിന്റെ മൃതദേഹ സംസ്‌കാരം ഇന്ന്. റൂവനിലെ കത്തീഡ്രലിലാണ് ഫാ.ഹാമലിന്റെ സംസ്‌കാരം. ഫാ.ഹാമലിനെ വധിച്ച ഭീകരര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു. അവരുമായി ബന്ധപ്പെട്ടിരുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login