ഫിലാഡല്‍ഫിയായിലേക്ക് സിഡ്‌നി ആര്‍ച്ച് ബിഷപും

ഫിലാഡല്‍ഫിയായിലേക്ക് സിഡ്‌നി ആര്‍ച്ച് ബിഷപും

sydniസിഡ്‌നി: ഫിലാഡല്‍ഫിയായില്‍ നടക്കുന്ന ലോക കുടുംബസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഓസ്‌ട്രേലിയായിലെ കുടുംബങ്ങള്‍ക്കൊപ്പം സിഡ്‌നി ആര്‍ച്ച് ബിഷപ് അന്തോണി ഫിഷര്‍ ഒപിയും യാത്രയാകും. ആകെ നാല്പത്തിനാല് കുടുംബങ്ങളാണ് ഓസ്‌ട്രേലിയായെ പ്രതിനിധീകരിച്ച് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 23 കുട്ടികളുമുണ്ടാകും. പതിനഞ്ച് ആണ്‍കുട്ടികളും എട്ട് പെണ്‍കുട്ടികളുമാണ് ഇതിലുള്ളത്. എല്ലാവരും പതിനാല് വയസില്‍ താഴെ പ്രായമുള്ളവരാണ്.

You must be logged in to post a comment Login