ഫിലിപ്പൈന്‍സില്‍ ടിവി മരിയ സംപ്രേക്ഷണം ആരംഭിച്ചു

ഫിലിപ്പൈന്‍സില്‍ ടിവി മരിയ സംപ്രേക്ഷണം ആരംഭിച്ചു

tv mariaപുതിയ കത്തോലിക്കാ ടിവി ചാനലായ ടിവി മരിയ ഫിലിപ്പീന്‍സില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആഗസ്റ്റ് 14 ന് മനില ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ അന്റോണിയോ ടാഗിളാണ് ടിവി മരിയയുടെ സംപ്രേക്ഷണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

‘റേറ്റിംഗോ പരസ്യമോ അല്ല പ്രധാനം ദൈവത്തിന്റെ പ്രവര്‍ത്തികള്‍ അറിയിക്കുക എന്നതാണ് ടിവി മരിയയുടെ ദൗത്യം. തന്റെ സഭയിലൂടെ സംസാരിക്കുന്ന ദൈവശബ്ദം കേള്‍പ്പിക്കുക എന്നതാണത്.’ കര്‍ദിനാള്‍ ടാഗിള്‍ ഉദ്ഘാടനസന്ദേശത്തില്‍ പറഞ്ഞു.

You must be logged in to post a comment Login