ഫിലിമില്‍ പതിഞ്ഞ ആദ്യ പാപ്പായുടെ വിശേഷങ്ങള്‍

ഫിലിമില്‍ പതിഞ്ഞ ആദ്യ പാപ്പായുടെ വിശേഷങ്ങള്‍

ആദ്യമായി ഫിലിമില്‍ പകര്‍ത്തപ്പെട്ട മാര്‍പാപ്പ ലിയോ പതിമൂന്നാമനാണ്. അതിന് മുമ്പുള്ള പാപ്പമാരെ പകര്‍ത്തിയിരുന്നത് ഒന്നുകില്‍ ഫോട്ടോ വഴിയോ അല്ലെങ്കില്‍ പെയിന്‌റിംങ് വഴിയോ മാത്രായിരുന്നു. എന്നാല്‍ ലിയോ പതിമൂന്നാമനെക്കുറിച്ചാണ് ആദ്യമായി ഒരു ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങിയത്. 1896 ല്‍ ആയിരുന്നു അത്.

ആദ്യമായി അങ്ങനെ ഫിലിമില്‍ പകര്‍ത്തപ്പെടുമ്പോള്‍ അത് ചരിത്രമായി മാറുക കൂടിയായിരുന്നു. ഏറ്റവും കൂടുതല്‍ പ്രായമുള്ള പോപ്പിനെക്കൂടിയാണ് അന്ന് ക്യാമറയില്‍ പകര്‍ത്തിയത്. ഷൂട്ട് ചെയ്യുമ്പോള്‍ ലിയോ പതിമൂന്നാമന് 86 വയസായിരുന്നു പ്രായം. ഒരു മോഷന്‍ പിക്ച്ചര്‍ ക്യാമറയ്ക്ക് ആദ്യമായി പേപ്പല്‍ ബ്ലെസിംങ് കിട്ടിയതും അന്നായിരുന്നു.

ബി.

You must be logged in to post a comment Login