ഫ്രാന്‍സിസ് പാപ്പയുടെ ഫെബ്രുവരിയിലെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍

ഫ്രാന്‍സിസ് പാപ്പയുടെ ഫെബ്രുവരിയിലെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍

വത്തിക്കാന്‍: എല്ലാ മാസവും പ്രത്യേക നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടാറുണ്ട് മാര്‍പാപ്പ. വലിയ നോമ്പിലേക്ക് നാം പ്രവേശിക്കുന്ന ഈ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ താഴെ പറയുന്നവയാണ്:

1. സൃഷ്ടിയോട് കരുതലുള്ളവരായിരിക്കുക: നാം ജീവിക്കുന്ന ഭൂമിയും അതിലുള്ള സര്‍വ്വവും വരുംതലമുറക്കു കൂടിയുള്ളതാണെന്ന് മനസ്സിലാക്കി പ്രകൃതിയ സംരക്ഷിക്കുക

2. സുവിശേഷവത്കരണം: ഏഷ്യന്‍ രാജ്യങ്ങളിലെ സുവിശേഷവത്കരണത്തിനായി  പ്രാര്‍ത്ഥിക്കുക.

You must be logged in to post a comment Login