ഫ്രാന്‍സിസ് പാപ്പായെ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്

ഫ്രാന്‍സിസ് പാപ്പായെ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്

‘പോപ്പ് ഫ്രാന്‍സിസ്, അങ്ങേയ്ക്ക് ഇന്‍സ്റ്റാഗ്രാമിലേക്ക് സ്വാഗതം. അങ്ങ് ഏത് വിശ്വാസത്തെ മുറുകെ പിടിച്ചാലും അങ്ങയുടെ എളിമയും കരുണയും ഞങ്ങള്‍ക്കെല്ലാം പ്രചോദനമാണ്. ഞാന്‍ പാപ്പയെ ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നു. കരുണയും സമത്വവും നീതിയും ലോകത്തിന് പാപ്പ പകര്‍ന്നു കൊടുക്കുന്നത് ഞാന്‍ പ്രതീക്ഷയോടെ നോക്കിക്കാണുന്നു” ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു.

You must be logged in to post a comment Login