ഫ്രാന്‍സിസ് പാപ്പാ ഗാനരചയിതാവ്

song francis popചുരുങ്ങിയ കാലം കൊണ്ട് ലോകത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിത്വങ്ങളിലൊന്നായി മാറിയ ഫ്രാന്‍സിസ് പാപ്പാ വീണ്ടും വിസ്മയിപ്പിക്കുന്നു. ഇത്തവണ ഗാനരചയിതാവിന്റെ ലേബലിലാണ് പാപ്പായുടെ വരവ്.

സോ വീ കാന്‍ ആള്‍ ബീ എലോണ്‍ എന്നു തുടങ്ങുന്ന പാപ്പായുടെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇറ്റാലിയന്‍-അര്‍ജെന്റൈന്‍ സംഗീതജ്ഞനായ ഒഡിനോ ഫാച്ചിയായാണ്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വച്ച് ഓശാന ഞായറാഴ്ചയായിരുന്നു ഈ ഗാനത്തിന്റെ അരങ്ങേറ്റം. സ്പാനിഷ് ഭാഷയില്‍ വിരചിതമായ ഗാനം സമാധാനത്തിന്റെ ഗീതമായാണ് അവതരിപ്പിച്ചിരിക്കുന്നത്..

You must be logged in to post a comment Login