ഫ്രാന്‍സിസ് പാപ്പാ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരിലൊരാള്‍

ഫ്രാന്‍സിസ് പാപ്പാ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരിലൊരാള്‍

waxലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരിലൊരാളായി ഫ്രാന്‍സിസ് പാപ്പയെ ടൈ മാഗസിന്‍ തെരഞ്ഞെടുത്തു. 2013 ല്‍ പേഴ്‌സണ്‍ ഓഫ് ദ ഇയറായി പാപ്പയെ ടൈ വാരിക തെരഞ്ഞെടുത്തിരുന്നു. ഫ്രാന്‍സിസ് പാപ്പാ സ്ഥാനാരോഹണം ചെയ്ത വര്‍ഷം ത്‌ന്നെയാണിത് എ്ന്നതും ശ്രദ്ധേയമാണ്. ലോകത്തിലെ തന്നെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന മാധ്യമമാണ് ടൈം മാഗസിന്‍..

You must be logged in to post a comment Login