ഫ്രാന്‍സിസ് പാപ്പ എപ്പോഴും പോക്കറ്റില്‍ കൊണ്ടുനടക്കുന്നതെന്ത്?

ആഫ്രിക്ക: ഫ്രാന്‍സിസ് പാപ്പ എപ്പോഴും പോക്കറ്റില്‍ കൊണ്ടുനടക്കുന്ന രണ്ട് അമൂല്യ വസ്തുക്കളുണ്ട്. ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ സമയത്ത് അദ്ദേഹം തന്നെയാണ് അതെന്താണെന്ന് വെളിപ്പടുത്തിയത്- ഒരു കൊന്തയും കുരിശും. ജപമാലക്ക് ലോകത്തെ തന്നെ മാറ്റിമറിക്കാനുള്ള ശക്തയുണ്ടെന്നും കുരിശാണ് ലോകത്തെയാകമാനം പാപത്തില്‍ നിന്നുെ രക്ഷിച്ചതെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

You must be logged in to post a comment Login