ഫ്രാന്‍സിസ് പാപ്പ-സുഷമ കൂടിക്കാഴ്ച സെപ്തംബര്‍ അഞ്ചിന്

ഫ്രാന്‍സിസ് പാപ്പ-സുഷമ കൂടിക്കാഴ്ച സെപ്തംബര്‍ അഞ്ചിന്

വത്തിക്കാന്‍: മദര്‍ തെരേസയെ വിശുദ്ധയാക്കുന്നതിന്റെ ഭാഗമായി വത്തിക്കാനിലെത്തുന്ന ഇന്ത്യയുടെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബര്‍ നാലിനു നടക്കുന്ന നാമകരണ ചടങ്ങിനു ശേഷം അഞ്ചിനാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നതെന്നാണ് സൂചന.

You must be logged in to post a comment Login