ബാംഗ്ലൂര്‍ അതിരൂപതയില്‍ പെന്തക്കുസ്താ ജാഗരണപ്രാര്‍ത്ഥന കൊങ്കിണിയിലും

ബാംഗ്ലൂര്‍ അതിരൂപതയില്‍ പെന്തക്കുസ്താ ജാഗരണപ്രാര്‍ത്ഥന കൊങ്കിണിയിലും

ബാംഗ്ലൂര്‍: കൊങ്കിണിയിലുള്ള പെന്തക്കുസ്താ ജാഗരണപ്രാര്‍ത്ഥന മെയ് പതിനാലിന് രാത്രി ഒമ്പതു മണി മുതല്‍ പിറ്റേന്ന് വെളുപ്പിന് 5.30വരെ സെന്റ് ജോസഫ് കൊമേഴ്‌സ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. ബാംഗ്ലൂരിലെ  സഭ എല്ലാ വര്‍ഷവും പെന്തക്കുസ്ത തിരുനാള്‍ നഗരത്തിന്റെ ഹൃദയമായ സെന്റ് പാട്രിക്ക് ചര്‍ച്ചില്‍ പ്രാര്‍ത്ഥനയോടെ ആഘോഷിക്കാറുണ്ട് . അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ബെര്‍നാര്‍ഡ് മോറസിന്റെ നേതൃത്വത്തില്‍ വിവിധ ഭാഷകളിലുള്ള ദിവ്യകാരുണ്യ ആരാധനകള്‍ നടക്കും. കൊങ്കിണി ഭാഷയിലുളള പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചിരിക്കുന്നത് കൊങ്കിണി റിവൈവല്‍ ഗ്രൂപ്പാണ്.

You must be logged in to post a comment Login