ബാഗു ചുമന്ന ഭാവി മാര്‍പാപ്പ

ബാഗു ചുമന്ന ഭാവി മാര്‍പാപ്പ

ഒരിക്കല്‍ മിലാനിലെ തെരുവീഥികളില്‍ക്കൂടി ളോഹ മാത്രം ധരിച്ച് സാധാരണക്കാരനായ വൈദികനെപ്പോലെ നടന്നുനീങ്ങുകയായിരുന്നു ആര്‍ച്ച് ബിഷപ് ജോവാന്നി. അദ്ദേഹത്തെ ആരും ശ്രദ്ധിച്ചിരുന്നില്ല. ഏതോ ഒരു വൈദികന്‍. അങ്ങനെയേ എല്ലാവരും കരുതിയിരുന്നുള്ളൂ.

അപ്പോഴാണ് ആര്‍ച്ച് ബിഷപ് ഒരു കാഴ്ച കണ്ടത്. ഒരു വൃദ്ധ വലിയ രണ്ടു ബാഗുമായി വിഷമിച്ചു നടന്നുനീങ്ങുന്നു. എവിടെ നിന്നോ വന്ന ഒരു ടൂറിസ്റ്റുകാരിയായിരുന്നു അവര്‍. ബിഷപ്പിന് അവരോട് അനുകമ്പതോന്നി. അദ്ദേഹം അവരുടെ ബാഗ് ചോദിച്ചുവാങ്ങി അതു ചുമന്നു മുന്നോട്ടു നടന്നു. ഒടുവില്‍ ടാക്‌സിക്കാരന്റെ അടുത്തെത്തയതിന് ശേഷമാണ് ജോവാന്നി പിന്തിരിഞ്ഞത്.

ഈ ജോവാന്നി ആരായിരുന്നുവെന്നോ? പില്ക്കാലത്തെ പോള്‍ ആറാമന്‍ മാര്‍പാപ്പ. അതെ, വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പ തന്നെ.

ബി

You must be logged in to post a comment Login